Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീട് കയറി...

വീട് കയറി ആക്രമിച്ചതായി പരാതി

text_fields
bookmark_border
പള്ളിക്കര: സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗം സി.കെ. സജിയുടെ വീടുകയറി ആക്രമണം നടത്തുകയും ഓട്ടോ തല്ലിപ്പൊളിക്കുകയും ചെയ്തതായി പരാതി. ഞായറാഴ്ച രാത്രിയാണ് സംഭവം. കടമ്പ്രയാറിനോട് ചേർന്ന് പാടത്ത്​ താറാവിറക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തേ തർക്കം ഉണ്ടായിരുന്നു ഇതിന്റെ ഭാഗമായാണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, മദ്യലഹരി മാഫിയയാണ് അക്രമത്തിന് പിന്നിലെന്നും ഈ സമയം ഇവർ പല സ്ഥലങ്ങിലും അക്രമം അഴിച്ച് വിട്ടിട്ടുണ്ടെന്നും ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സി.പി.എം കുന്നത്തുനാട് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർക്കെതിരെ കുന്നത്തുനാട് പൊലീസ് കേസെടുത്തിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story