Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2022 5:37 AM IST Updated On
date_range 18 April 2022 5:37 AM ISTഫണ്ട് സമാഹരണം നടത്തി
text_fieldsbookmark_border
ആലുവ: സി.എച്ച് സെന്‍റർ ദിനത്തിന്‍റെ ഭാഗമായി ആലുവ സെൻട്രൽ ജുമാമസ്ജിദ് കവാടത്തിൽ . മസ്ജിദ് ചീഫ് ഇമാം അൻവർ മുഹ്യിദ്ദീൻ ഹുദവി ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് ആലുവ ടൗൺ ട്രഷറർ കെ.കെ. അബ്ദുസ്സലാം ഇസ്ലാമിയ അധ്യക്ഷതവഹിച്ചു. മസ്ജിദ് ഇമാം കെ.എം. ബഷീർ ഫൈസി, സുന്നി യുവജനസംഘം ടൗൺ ജനറൽ സെക്രട്ടറി കെ.കെ. അബ്ദുല്ല ഇസ്ലാമിയ, അഡ്വ.എം.എം. അലിക്കുഞ്ഞ്, വി.കെ. അബ്ദുന്നാസർ ഹാജി, പി.എം. സഫറുല്ല, മുഹമ്മദ് അലിമുദ്ദീൻ മൗലവി, സാനിഫ് അലി എന്നിവർ സംബന്ധിച്ചു. ക്യാപ്ഷൻ ea yas1 ch സി.എച്ച് സെന്‍റർ ദിനത്തിന്‍റെ ഭാഗമായി ആലുവ സെൻട്രൽ ജുമാമസ്ജിദിൽ ഫണ്ട് സമാഹരണം മസ്ജിദ് ചീഫ് ഇമാം അൻവർ മുഹ്യിദ്ദീൻ ഹുദവി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
