Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഖുർആൻ സമ്മേളനവും ...

ഖുർആൻ സമ്മേളനവും ഇഫ്താർ സംഗമവും

text_fields
bookmark_border
ഖുർആൻ സമ്മേളനവും  ഇഫ്താർ സംഗമവും
cancel
ഖുർആൻ സമ്മേളനവും ഇഫ്താർ സംഗമവും ചെങ്ങമനാട്: പാലപ്രശ്ശേരി അൽമദ്​റസത്തുൽ ഇസ്​ലാമിയയുടെ ആഭിമുഖ്യത്തിൽ ബൈറൂഹ കോംപ്ലക്സിൽ ഖുർആൻ സമ്മേളനവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. ആലുവ ഹിറാ മസ്ജിദ് ചീഫ് ഇമാം ടി.കെ. അബ്ദുൽസലാം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ വി.ഐ. സെയ്ദ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം.എ. നൗഷാദ് കുന്നുകര ഖുർആൻ ക്ലാസെടുത്തു. മദ്​റസ ​പ്രധാനാധ്യാപകൻ ബി.കെ. മുഹമ്മദലി, ഹൽഖ നാസിം സിദ്ധീഖ്​ കാട്ടിലാൻ, സെക്രട്ടറി വി.എം. അബ്ദുൽ അസീസ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story