Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസി.പി.ഐ ജില്ല...

സി.പി.ഐ ജില്ല സമ്മേളനം: ലോഗോ ക്ഷണിച്ചു

text_fields
bookmark_border
കൊച്ചി: സി.പി.ഐ 24ാമത് പാർട്ടി കോൺഗ്രസിന്​ മുന്നോടിയായി നടക്കുന്ന ജില്ല സമ്മേളനം ആഗസ്റ്റ് 25, 26, 27, 28 തീയതികളിൽ ഏലൂരിൽ നടക്കും. സമ്മേളനത്തിന് ലോഗോ ക്ഷണിച്ചു. വികസനകുതിപ്പിൽ നിൽക്കുന്ന എറണാകുളത്തിന്റെയും വ്യവസായ മണ്ഡലമായ കളമശ്ശേരിയുടെയും കാർഷികതയുടെയും സൂചന നൽകുന്നതാകണം ലോഗോ. തെരഞ്ഞെടുക്കുന്ന ലോഗോക്ക്​ ജില്ല സമ്മേളനത്തിൽ പാരിതോഷികം നൽകും. cpiernakulamdcconferene@gmail.com ഇ-മെയിലിൽ ഈ മാസം 30നകം ലോഗോ അയക്കണം. വിവരങ്ങൾക്ക്: 9496118227.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story