Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഏലൂരിലെ എടമ്പാടം കുളം...

ഏലൂരിലെ എടമ്പാടം കുളം നവീകരിച്ചു

text_fields
bookmark_border
ഏലൂരിലെ എടമ്പാടം കുളം നവീകരിച്ചു
cancel
കളമശ്ശേരി: ഏലൂർ നഗരസഭ 24ാം വാർഡിലെ എടമ്പാടം കുളം നവീകരിച്ചു. ഹരിത കേരള മിഷന്റെ ഭാഗമായി കൊച്ചിൻ ഷിപ്​യാർഡിന്റെ സി.എസ്​.ആർ ഫണ്ട് നാല് ലക്ഷം രൂപയും നഗരസഭ വികസന ഫണ്ട് ആറ് ലക്ഷം രൂപയും ഉൾപ്പെടെ 10 ലക്ഷം രൂപ ഉൾപ്പെടുത്തിയാണ് കുളം നവീകരിച്ചത്. കലക്ടർ ജാഫർ മാലിക് നവീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എ.ഡി. സുജിൽ അധ്യക്ഷത വഹിച്ചു. ( ഫോട്ടോ) EC KALA 4 KULAM ഏലൂരിലെ എടമ്പാടം കുളം നവീകരണം കലക്ടർ ജാഫർ മാലിക് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story