Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകിണറ്റിൽവീണ അഞ്ച്...

കിണറ്റിൽവീണ അഞ്ച് വയസ്സുകാരൻ മരിച്ചു

text_fields
bookmark_border
കിണറ്റിൽവീണ അഞ്ച് വയസ്സുകാരൻ മരിച്ചു
cancel
എരുമേലി: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അഞ്ചു വയസ്സുകാരൻ കിണറ്റിൽ വീണ്​ മരിച്ചു. മുട്ടപ്പള്ളി കരിമ്പിൻതോട്ടത്തിൽ രതീഷ് രാജന്‍റെ മകൻ ധ്യാനാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11ഓടെയായിരുന്നു അപകടം. വീടിന്‍റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നെന്ന്​ പൊലീസ് പറഞ്ഞു. ശബ്ദംകേട്ട് എത്തിയ നാട്ടുകാർ കുട്ടിയെ പുറത്തെടുത്ത്​ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ. മാതാവ്: സുമോൾ വിദേശത്താണ്. സഹോദരി: ദിയ. സംസ്കാരം പിന്നീട്. ------ ചിത്രം : ധ്യാൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story