Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 12:11 AM GMT Updated On
date_range 17 April 2022 12:11 AM GMTധർണ നടത്തി
text_fieldsbookmark_border
പറവൂർ: വെൽഫെയർ പാർട്ടി പറവൂർ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ രാമനവമി ആഘോഷ ദിനത്തിലെ വംശീയ അതിക്രമത്തിൽ ചെറിയപ്പിള്ളി കവലയിൽ . മണ്ഡലം പ്രസിഡൻറ് എം.യു. ഹാശിം അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡൻറ് കെ.വൈ. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. യൂസഫ്, ഫജറ് സ്വാദിഖ്, അബ്ദുല്ല കൈതാരം, അബ്ദുൽ ഖാദർ, റഷീദ് എന്നിവർ സംസാരിച്ചു.
Next Story