Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡേറ്റ എന്‍ട്രി...

ഡേറ്റ എന്‍ട്രി സ്റ്റാഫ്​ ഒഴിവ്

text_fields
bookmark_border
അങ്കമാലി: താലൂക്ക് ആശുപത്രിയില്‍ ഡേറ്റ എന്‍ട്രി സ്റ്റാഫിനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. താൽപര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ചൊവ്വാഴ്ച രാവിലെ 11ന് നഗരസഭ ഓഫിസിലെ അഭിമുഖത്തില്‍ പങ്കെടുക്കണം.
Show Full Article
Next Story