Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപള്ളികളിൽ പ്രത്യേക...

പള്ളികളിൽ പ്രത്യേക പ്രാർഥന

text_fields
bookmark_border
പള്ളികളിൽ പ്രത്യേക പ്രാർഥന
cancel
പറവൂർ: ദുഃഖവെള്ളിയാഴ്ച പറവൂരിലെ വിവിധ ക്രിസ്ത്യൻ ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനയും കുർബാനയും നടത്തി. സൻെറ്​ തോമസ് കോട്ടക്കാവ് പള്ളി, പട്ടണം വ്യാകുലാംബിക പള്ളി, നീണ്ടൂർ സൻെറ് ജോസഫ് പള്ളി, സൻെറ് ജർമയിൻ പള്ളി, കോട്ടക്കാവ് പള്ളി എന്നിവിടങ്ങളിലാണ് തിരുക്കർമങ്ങൾ നടത്തിയത്. ഫോട്ടോ EA PVR dugha velli 4 പീഡാനുഭവ ദിനത്തിൽ സെന്‍റ്​ തോമസ് കോട്ടക്കാവ് ദേവാലയത്തിൽ നടന്ന നേർച്ചസദ്യ വിതരണം വികാരി ആൻറണി പെരുമായൻ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story