Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:37 AM IST Updated On
date_range 17 April 2022 5:37 AM ISTസൗജന്യ ചികിത്സ കേന്ദ്രം ഉദ്ഘാടനം
text_fieldsbookmark_border
കാലടി: അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ജന്മനാ ഉണ്ടാകുന്ന ശരീരത്തിലെ പാടുകൾ ലേസർ ചികിത്സയിലൂടെ മായ്ക്കുന്ന രീതിയിൽ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന കൊച്ചി പനമ്പിള്ളി നഗറിലെ ഇൻവിവോ സെന്റർ ഉദ്ഘാടനം മുൻമന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു. ഹൈബി ഈഡൻ എം.പി, ജി.സി.ഡിഎ ചെയർമാൻ കെ. ചന്ദ്രൻ പിള്ള കൗൺസിലർ ലതിക, സംരംഭകരായ വിജയ് ബാബു, ഡോ. കെ.വി. ടോളിൻ, ഡോ. ഗുണശേഖര തുടങ്ങിയവർ സംസാരിച്ചു. ഫോൺ: 04842929222. ചിത്രം--പനമ്പിളളി നഗറിലെ ഇൻവിവോ സെന്റർ മുൻമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story