Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅലക്കുയന്ത്രത്തിൽ...

അലക്കുയന്ത്രത്തിൽ കയറിയ മൂർഖനെ പിടികൂടി

text_fields
bookmark_border
കോതമംഗലം: അലക്കുയന്ത്രത്തിന്‍റെ അകത്തുകയറിയ മൂർഖൻ പാമ്പിനെ പിടികൂടി. തലക്കോട് വെള്ളാപ്പാറയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ അലക്കുയന്ത്രത്തിന്റെ അകത്താണ്​ പാമ്പ്​ കയറിയത്​. മുറ്റത്തുനിന്ന്​ യന്ത്രത്തിന്റെ അടിയിലേക്ക് കയറിയ പാമ്പിനെ കണ്ട് വീട്ടമ്മ തടിക്കുളം സെക്​ഷൻ ഫോറസ്റ്റ് ഓഫിസിൽ അറിയിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫിസർ നൂറുൽഹസനും സി.കെ. വർഗീസും സ്ഥലത്തെത്തി യന്ത്രം അഴിച്ചുമാറ്റി മുറ്റത്തുവെച്ച് അടിഭാഗത്ത് കുടുങ്ങിയ പാമ്പിനെ രക്ഷപ്പെടുത്തി വനത്തിൽ വിട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story