Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅഞ്ച് റവന്യൂ...

അഞ്ച് റവന്യൂ ഉദ്യോഗസ്ഥർക്ക് ഗുഡ് സർവിസ് എൻട്രി

text_fields
bookmark_border
കാക്കനാട്: അഡിഷനൽ ജില്ല മജിസ്ട്രേറ്റ് എസ്. ഷാജഹാൻ ഉൾപ്പെടെ റവന്യൂ വകുപ്പിലെ അഞ്ച്​ ഉദ്യോഗസ്ഥർക്ക് ഗുഡ് സർവിസ് എൻട്രി. കലക്ടറേറ്റ് ഹുസൂർ ശിരസ്തദാർ ജോർജ് ജോസഫ്, ഹെഡ് ക്ലർക്ക് എൽദോ ജോസഫ്, സീനിയർ ക്ലർക്കുമാരായ ജയ് ജേക്കബ്, പി.എച്ച്. റോഷിദ എന്നിവർക്കാണ് റവന്യൂ വകുപ്പിലെ മികച്ച സേവനത്തിനുള്ള അംഗീകാരം ലഭിച്ചത്. ഭൂമി തരംമാറ്റലിനുള്ള താൽക്കാലിക ഉദ്യോഗസ്ഥരുടെ നിയമനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കാണ് ജില്ല കലക്ടർ ജാഫർ മാലിക്കിന്റെ ഗുഡ് സർവിസ് എൻട്രിയിൽ ഇടം നേടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story