Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:32 AM IST Updated On
date_range 17 April 2022 5:32 AM ISTവാഹനാപകടത്തില്‍ കെ.എസ്.ഇ.ബി ജീവനക്കാരന്‍ മരിച്ചു
text_fieldsbookmark_border
Attn: MLP മലപ്പുറം താനൂരിലുണ്ടായ അപകടത്തിലാണ് ഇയാൾ മരിച്ചത്. വാഹനാപകടവാർത്ത ഇതിനൊപ്പം ചേർക്കാൻ താൽപര്യം ```````````````` അമ്പലപ്പുഴ: മലപ്പുറം താനൂരിൽ വാഹനാപകടത്തിൽ കെ.എസ്.ഇ.ബി ജീവനക്കാരന്‍ മരിച്ചു. പുന്നപ്ര തെക്ക് ആറാം വാര്‍ഡ് പോത്തശ്ശേരി വീട്ടില്‍ ആനന്ദവല്ലിയുടെ മകന്‍ സുമേഷാണ് (47) മരിച്ചത്. മലപ്പുറം താനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു അപകടം. ഭാര്യ: മായ. മക്കള്‍: അമല്‍ദേവ്, അഖില്‍ദേവ്, ദേവിക, നിര്‍മാല്യ. മരുമകന്‍: അനില്‍കുമാര്‍. -------- ചിത്രമുണ്ട്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story