Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:30 AM IST Updated On
date_range 17 April 2022 5:30 AM ISTചരമം കൃഷ്ണമ്മ
text_fieldsbookmark_border
ഫോട്ടോ: കൃഷ്ണമ്മ പന്തളം: മങ്ങാരം രേവതി (കോമാട്ട്) പരേതനായ ഗോപാലൻ നായരുടെ ഭാര്യ കൃഷ്ണമ്മ (83) നിര്യാതയായി. മക്കൾ: ഡോ. ജി. കൃഷ്ണകുമാർ (റിട്ട. അധ്യാപകൻ, മാലൂർ സെന്റ്സ്റ്റീഫൻസ് കോളജ്), ഗോപകുമാർ (ദുബൈ), അജിത. മരുമക്കൾ: മായ ശേഖർ, രോഷ്ണി നായർ, അച്യുതക്കുറുപ്പ് (റിട്ട. പ്രധാനാധ്യാപിക). സംസ്കാരം ഞായറാഴ്ച 11.30ന് വീട്ടുവളപ്പിൽ. ----
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
