Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅഗ്നിരക്ഷ ദിനാചരണം

അഗ്നിരക്ഷ ദിനാചരണം

text_fields
bookmark_border
കൊച്ചി: ഗാന്ധിനഗർ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ദേശീയ അഗ്നിരക്ഷാദിനാചരണം സംഘടിപ്പിച്ചു. സ്റ്റേഷൻ ഓഫിസർ ടി.ബി. രാമകൃഷ്ണൻ പതാക ഉയർത്തി. അഗ്നിരക്ഷാസേനയുടെ വാഹനങ്ങളുമായി നഗരം ചുറ്റി ബോധവത്കരണം നടത്തി. യാത്ര റീജനൽ ഫയർ ഓഫിസർ എം.ജി. രാജേഷ് ഫ്ലാഗ്ഓഫ് ചെയ്തു. ജില്ല അഗ്​നിരക്ഷ ഓഫിസർ കെ. ഹരികുമാർ അഗ്നിരക്ഷാദിന സന്ദേശം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story