Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതെരുവിൽ കഴിയുന്നവർക്ക്...

തെരുവിൽ കഴിയുന്നവർക്ക് പെസഹ അപ്പവിതരണം

text_fields
bookmark_border
കൊച്ചി: നഗരത്തിലെ തെരുവിൽ കഴിയുന്നവർക്ക് കേരള എക്യുമെനിക്കൽ കൗൺസിൽ ഓഫ് ചർച്ചസ് (കെ.ഇ.സി.സി) എറണാകുളം സോണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെസഹ അപ്പം അടങ്ങിയ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി ജോസഫ് ഇലവുംമൂട് ഉദ്ഘാടനം നിർവഹിച്ചു. കെ.ഇ.സി.സി സംസ്ഥാന കൗൺസിൽ അംഗം കുരുവിള മാത്യൂസ്, അലക്സാണ്ടർ എം. ഫിലിപ്, ഡാനിയേൽ സി. ജോൺ, മാറ്റോ തോമസ്, പോൾ ജെ. വിതയത്തിൽ, ജോസഫ് കോട്ടൂരാൻ, ഡോ. ടെറി തോമസ് ഇടത്തൊട്ടി, ജോസ് പി. മാത്യു, മാത്യു കോശി, ജോർജ് പി. കോര, അബു ബെഞ്ചമിൻ, ഷിബു ജി. ഐപ്പ്, സജി രാജൻ, മത്തായി തോമസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story