Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:46 AM IST Updated On
date_range 15 April 2022 5:46 AM ISTവിഷു -ഈസ്റ്റർ സംഗമം
text_fieldsbookmark_border
മട്ടാഞ്ചേരി: നവജീവൻ പ്രേക്ഷിത സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. കെ.ജെ. മാക്സി എം.എൽ.എ അധ്യക്ഷത വഹിച്ചു. പെരുമ്പടപ്പ് ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ആൻറണി കാനപ്പള്ളി വിഷു -ഈസ്റ്റർ സന്ദേശം നൽകി. കൗൺസിലർ ബാസ്റ്റിൻ ബാബു, പഞ്ചായത്തംഗം സൂസൻ ജോസഫ്, സാമൂഹ്യ പ്രവർത്തകൻ വി.ഡി. മജീന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷീബലാൽ, കൗൺസിലർമാരായ സി.ആർ. സുധീർ, സോണി കെ. ഫ്രാൻസിസ്, സി.പി.എം ഏരിയ സെക്രട്ടറി പി.എ. പീറ്റർ, മേരി റെയ്ച്ചൽ എന്നിവർ സംസാരിച്ചു. ചിത്രം: ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story