Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൊലീസ് പെന്‍ഷനേഴ്‌സ്...

പൊലീസ് പെന്‍ഷനേഴ്‌സ് അസോ. മേഖല സമ്മേളനം

text_fields
bookmark_border
വൈപ്പിന്‍: കേരള പൊലീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വൈപ്പിന്‍ മേഖല സമ്മേളനം ഞാറക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി രാജു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എ. വര്‍ഗീസ്​ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ആര്‍. വിശ്വംഭരന്‍, ജില്ല സെക്രട്ടറി ബേബി ജോസഫ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story