Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചരമം - പി.ജെ.ഡേവീസ്

ചരമം - പി.ജെ.ഡേവീസ്

text_fields
bookmark_border
ചരമം - പി.ജെ.ഡേവീസ്
cancel
EKD DAVIS 74 ANKA പി.ജെ. ഡേവീസ് അങ്കമാലി: മേയ്ക്കാട് പടിഞ്ഞാറെത്തോട്ടം വീട്ടിൽ പി.ജെ. ഡേവീസ് (74) നിര്യാതനായി. റിട്ട.കെ.എസ്.ബി.സി ജീവനക്കാരനാണ്. ഭാര്യ: മൂവാറ്റുപുഴ വട്ടകുന്നുംപുറം നടുക്കര കുടുംബാംഗം റിറ്റി (റിട്ട. ടീച്ചർ, ക്രിസ്തുരാജ് ഹൈസ്കൂൾ, കുറ്റിപ്പുഴ). മക്കൾ: ഓസ്റ്റിൻ, ജസ്റ്റിൻ (ഇരുവരും ആസ്ട്രേലിയ). മരുമക്കൾ: ഡാലിയ, ജിസ്ന (ഇരുവരും ആസ്ട്രേലിയ). സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് മേയ്ക്കാട് സെന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story