Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 12:10 AM GMT Updated On
date_range 15 April 2022 12:10 AM GMTഅധ്യാപക ഒഴിവുകളിൽ നിയമനം പൂർത്തിയാക്കണം -കെ.എ.എം.എ
text_fieldsbookmark_border
ആലുവ: പുതിയ അധ്യയന വർഷം ആരംഭിക്കുംമുമ്പ് അറബി ഉൾപ്പെടെ അധ്യാപക ഒഴിവുകളിൽ നിയമനം പൂർത്തിയാക്കണമെന്ന് കേരള അറബിക് മുൻഷീസ് അസോസിയേഷൻ ജില്ല കൗൺസിൽ ആവശ്യപ്പെട്ടു. മുൻ ജില്ല പ്രസിഡൻറ് പി.കെ. അബൂബക്കർ യോഗം ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: പി.എ. അബ്‌ദുൽ നാസർ (പ്രസി.), കെ.എ. അയ്യൂബ് (ജന.സെക്ര.), പി.എ. ഖമറുദ്ദീൻ (ട്രഷറർ), എം.എ. ഹംസ, എം.എ. റഷീദ്, എം.എ. നജീബ്, എ.എ. മനാഫ് (വൈസ് പ്രസി.) സജ്ജാദ് ഫാറൂഖി, ടി.എ. മുഹമ്മദ് ശാഫി, ശമീർ മദീനി, എം. ശിഹാബ് (സെക്ര.), ബാസിൽ അമാൻ, പി.എം. അബ്‌ദുൽ മുനീർ, സഹാൽ (സെക്രട്ടേറിയറ്റ് അംഗങ്ങൾ), ഇ.എം. റഹീമ (വനിത വിങ് ചെയർപേഴ്സൻ), കെ.കെ. സജീന (കൺവീനർ), കെ.എം. ജസീന (ട്രഷറർ). ക്യാപ്‌ഷൻ er yas1 kama abdul nasar പി.എ. അബ്‌ദുൽ നാസർ (പ്രസി.) er yas1 kama ayoob കെ.എ. അയ്യൂബ് (ജന.സെക്ര.)
Next Story