Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅഗ്​നിരക്ഷാ സേനാ ദിനം...

അഗ്​നിരക്ഷാ സേനാ ദിനം ആചരിച്ചു

text_fields
bookmark_border
അഗ്​നിരക്ഷാ സേനാ ദിനം ആചരിച്ചു
cancel
കോതമംഗലം: ഏപ്രിൽ 14 ദേശീയ അഗ്​നിരക്ഷാ ദിനത്തിന്റെ ഭാഗമായി കോതമംഗലം അഗ്​നി രക്ഷാനിലയത്തിലും ആഘോഷങ്ങൾ നടന്നു. സ്റ്റേഷൻ ഓഫിസർ ടി.പി. കരുണാകരപിള്ള പതാക ഉയർത്തി. അസി. സ്റ്റേഷൻ ഓഫിസർ സജി മാത്യു, ഗ്രേഡ് എ.എസ് ടി.ഒ ബി.സി. ജോഷി എന്നിവർ സംസാരിച്ചു. EM KMGM 1 Fair അഗ്​നി രക്ഷാ ദിനത്തിന്റെ ഭാഗമായി കോതമംഗലം ടൗണിൽ നടന്ന പ്രകടനം
Show Full Article
Next Story