Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:45 AM IST Updated On
date_range 14 April 2022 5:45 AM ISTകൂടുതൽ തസ്തികകൾ സൃഷ്ടിക്കും
text_fieldsbookmark_border
ആലുവ: ആലുവക്ക് അനുവദിച്ച കുടുംബ കോടതിയുടെ സുഗമമായ പ്രവർത്തനത്തിന് . ഇതിന്‍റെ ഭാഗമായി 21 തസ്തിക സൃഷ്ടിക്കുന്നതിന് മന്ത്രിസഭ യോഗം അനുമതി നൽകി. ധനകാര്യ ബില്ലുകളുടെ ചർച്ച വേളയിൽ ഈ വിഷയം നിയമസഭയിൽ സർക്കാറിന്‍റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. ആലുവ കോടതിയിലെ അഭിഭാഷകരുടെയും കുടുംബ കോടതികളിൽ കേസുകൾ നടത്തുന്ന കക്ഷികളുടെയും നിരന്തര ആവശ്യമാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്. നിലവിൽ ആലുവക്കാരുടെ കേസുകൾ എറണാകുളം കുടുംബ കോടതിയാണ് കൈകാര്യം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story