Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:44 AM IST Updated On
date_range 14 April 2022 5:44 AM ISTബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
text_fieldsbookmark_border
മല്ലപ്പള്ളി: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ആലപ്ര വടക്കേടത്ത് വീട്ടിൽ സതീഷിന്‍റെയും ഉഷയുടെയും മകൻ വി.എസ്. സനൂപാണ് (21) മരിച്ചത്. കഴിഞ്ഞ ഒന്നിന് രാത്രി ഒമ്പതിന് ചാലാപ്പള്ളി-കോട്ടാങ്ങൽ റോഡിൽ ചുങ്കപ്പാറ സി.എം.എസ് എൽ.പി സ്കൂളിന് സമീപമായിരുന്നു അപകടം. സനൂപ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് വഴിയാത്രക്കാരെ ഇടിച്ചതിനുശേഷം മതിലിൽ ഇടിക്കുകയായിരുന്നു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വഞ്ചികപ്പാറ വീട്ടുവളപ്പിൽ. സഹോദരി: സ്നേഹ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story