Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:38 AM IST Updated On
date_range 14 April 2022 5:38 AM ISTപൂര്‍വവിദ്യാര്‍ഥി സംഗമം
text_fieldsbookmark_border
പെരുമ്പാവൂര്‍: പാറപ്പുറം മെക്ക ഇംഗ്ലീഷ് മീഡിയം യു.പി സ്‌കൂളില്‍ 1984 മുതല്‍ 2000വരെ പഠിച്ച വിദ്യാര്‍ഥികളുടെ സംഗമം മേയ് അവസാന വാരം സ്‌കൂളില്‍ ചേരും. ഇതിനായി താഴെപ്പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം. ഇക്ബാല്‍ കരുമക്കാട്ട് 85470 14867, കെ.എ. അന്‍വര്‍ 95629 37310, അന്‍സാര്‍ 99471 81464.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story