Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിഷു-ഈസ്റ്റർ വിപണി...

വിഷു-ഈസ്റ്റർ വിപണി ആരംഭിച്ചു

text_fields
bookmark_border
വിഷു-ഈസ്റ്റർ വിപണി ആരംഭിച്ചു
cancel
കോതമംഗലം: കാർഷിക വകുപ്പിന്‍റെ നേതൃത്വത്തിൽ പിണ്ടിമന ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ വിഷു-ഈസ്റ്റർ വിപണിക്ക് തുടക്കമായി. പ്രസിഡന്‍റ്​ ജെസി സാജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ ജയ്സൺ ദാനിയേൽ അധ്യക്ഷത വഹിച്ചു. ബേസിൽ എൽദോസ്, ലത ഷാജി, ടി.കെ. കുമാരി, ലാലി ജോയി, രാധ മോഹനൻ എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ ഇ.എം. അനീഫ സ്വാഗതവും കൃഷി അസിസ്റ്റന്‍റ്​ വി.കെ. ജിൻസ് നന്ദിയും പറഞ്ഞു. EM KMGM 5 Vishiu പിണ്ടിമന ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ വിഷു-ഈസ്റ്റർ വിപണി പഞ്ചായത്ത് പ്രസിഡന്‍റ്​ ജെസി സാജു ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story