Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിഷു, ഈസ്റ്റർ കിറ്റ്...

വിഷു, ഈസ്റ്റർ കിറ്റ് വിതരണം നടത്തി

text_fields
bookmark_border
പല്ലാരിമംഗലം: കിസാൻ സഭ പല്ലാരിമംഗലം പ്രാദേശിക സഭയും പല്ലാരിമംഗലം ജനസേവന ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി വിഷു-ഈസ്റ്റർ കിറ്റ് വിതരണം നടത്തി. പല്ലാരിമംഗലം, വാരപ്പെട്ടി പഞ്ചായത്തിലെ വിവിധ മേഖലകളിലാണ് കിറ്റ് വിതരണം നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് വൈസ്​ പ്രസിഡന്റ് നിസമോൾ ഇസ്മായിൽ ഉദ്ഘാടനം നിർവഹിച്ചു. കിസാൻ സഭ പ്രാദേശിക പ്രസിഡന്റ് പി.എ. മുഹമ്മദ്​ അധ്യക്ഷത വഹിച്ചു. ജില്ല എക്സിക്യൂട്ടിവ് അംഗം ശാന്തമ്മ പയസ്, കിസാൻസഭ മണ്ഡലം സെക്രട്ടറി എം.എസ്. അലിയാർ, ട്രസ്റ്റ് ചെയർമാൻ എ.എ. മുഹമ്മദ്, കൃഷി ഓഫിസർ ഇ.എ. മനോജ്, കെ.കെ. പരീത്, അടിവാട് ഹസ്സൻ, എം.എസ്. ഇസ്മായിൽ, വിൽസന്റ് ജേക്കബ്, എം.എസ്. ഇബ്രാഹിം, കെ.എസ്. മുഹമ്മദ്, യു.എം. ഉസ്മാൻ, ദീപ രാഘവൻ, സുജാത ഷാജി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story