Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൈനാപ്പിൾ പാചക, വിള...

പൈനാപ്പിൾ പാചക, വിള മത്സരങ്ങൾ

text_fields
bookmark_border
മൂവാറ്റുപുഴ: ഓൾ കേരള പൈനാപ്പിൾ ഫാർമേഴ്‌സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ നടത്തുന്നു. 23ന് വാഴക്കുളം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തുന്ന പൈനാപ്പിൾ ഫെസ്റ്റിനോടനുബന്ധിച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്​. മൊറീഷ്യസ് ഇനത്തിൽപെട്ട പൈനാപ്പിൾ വിളയാണ് മത്സരത്തിൽ പരിഗണിക്കുന്നത്. പൈനാപ്പിൾ വൈൻ, കേക്ക്, ജാം, ജെല്ലി, ഹൽവ, കറി, ചട്നി, അച്ചാർ, പുഡ്ഡിങ്​​, ഷേക്ക്​, പായസം, സിറപ്പ്, സ്ക്വാഷ് തുടങ്ങിയ ഇനങ്ങളിലാണ് പാചക മത്സരം. ഈ വിഭാഗത്തിലെ വിഭവങ്ങൾ മുൻകൂട്ടി തയാറാക്കി കൊണ്ടുവരാം. കൂടുതൽ വിവരങ്ങൾക്ക്: 9446360172.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story