Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരാമൻചിറ പാലത്തിന്റെ...

രാമൻചിറ പാലത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തി

text_fields
bookmark_border
രാമൻചിറ പാലത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തി
cancel
കൂത്താട്ടുകുളം: ഇടയാർ രാമൻചിറ പാലത്തിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ അനൂപ് ജേക്കബ് എം.എൽ.എ സ്ഥലം സന്ദർശിച്ചു. പിറവം വാട്ടർ അതോറിറ്റി ഐ.ബിയിൽ ഉദ്യോഗസ്ഥരുമായി നടത്തിയ റിവ്യൂ മീറ്റിങ്ങിനുശേഷമാണ് എം.എൽ.എ എത്തിയത്. മേയ്‌ 15നുതന്നെ പാലം പൊതുജനങ്ങൾക്ക്​ തുറന്നുനൽകും. അപ്രതീക്ഷിതമായി മഴ പെയ്തതാണ് ഇപ്പോൾ നിർമാണം വൈകാൻ കാരണമാകുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story