Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലോഗോ ക്ഷണിച്ചു

ലോഗോ ക്ഷണിച്ചു

text_fields
bookmark_border
കളമശ്ശേരി: പുരോഗമന കലാസാഹിത്യ സംഘം കളമശ്ശേരി മേഖല കമ്മിറ്റി ഒക്​ടോബർ രണ്ടിന് കൂട്ട് എന്ന പേരിൽ സംഘടിപ്പിക്കുന്ന മതനിരപേക്ഷ സ്ത്രീധനരഹിത വിവാഹത്തിന് ലോഗോ ക്ഷണിച്ചു. എ4 പേപ്പറിൽ തയാറാക്കിയ ലോഗോ 22ന് മുമ്പ്​ pukasa.kalamasserymeghala@gmail.com ഇ-മെയിൽ വിലാസത്തിലോ 9846792475നമ്പറിൽ വാട്സ്​ആപ്​ ആയോ അയക്കണം. തെരഞ്ഞെടുക്കുന്ന ലോഗോക്ക്​ സമ്മാനം നൽകുമെന്ന് 'കൂട്ട്' കോഓഡിനേറ്റർ വി.എം. പ്രഭാകർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story