Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.സി.എഫ് സംസ്ഥാന...

എം.സി.എഫ് സംസ്ഥാന ഭാരവാഹിക​ളെ തെരഞ്ഞെടുത്തു

text_fields
bookmark_border
കൊച്ചി: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംവരണ ആനുകൂല്യങ്ങളെ മാത്രം ആശ്രയിക്കാതെ സ്വയം പര്യാപ്തതയിലൂടെ ഊർജം ആർജിക്കാൻ മുസ്​ലിം സമുദായത്തിന്​ കഴിയണമെന്ന് മുസ്​ലിം കൾചറൽ ഫൗണ്ടേഷൻ (എം.സി.എഫ്) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. എറണാകുളത്ത്​ നടന്ന എം.സി.എഫ് സംസ്ഥാന കമ്മിറ്റി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: ഇക്ബാൽ വലിയവീട്ടിൽ (ചെയർ), എം.എ. മുഹമ്മദ്‌ അലി (ജന. സെക്ര), വി.വി.എ. ഷുക്കൂർ, അഡ്വ. നസീബ ഷുക്കൂർ (വൈസ്​ ചെയർ), ഡോ. എസ്​. ഷാജഹാൻ, പാത്തരി മുഹമ്മദ്‌ ഹംസ, എൻ.എം. അമീർ, അഡ്വ. മുഹമ്മദ്‌ ഇക്ബാൽ, ട്രഷറർ ആർ.ബി. അൻവർ (സെക്ര). എസ്​.എ.എസ്​. നവാസ് ആയിരുന്നു റിട്ടേണിങ്​ ഓഫിസർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story