Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅജ്മൽ ബിസ്​മിയിൽ...

അജ്മൽ ബിസ്​മിയിൽ വിഷു-ഈസ്റ്റർ-റമദാൻ സെയിൽ

text_fields
bookmark_border
കൊച്ചി: അജ്മൽ ബിസ്​മിയിൽ വിഷു-ഈസ്റ്റർ- റമദാൻ സെയിൽ. മൊത്തവിലയിലും കുറവിൽ നിത്യോപയോഗ സാധനങ്ങൾ, മികച്ച വിലക്കുറവിൽ പഴം, പച്ചക്കറികൾ, മത്സ്യമാംസാദികളുടെ വൈവിധ്യവുമായി ഫിഷ് ആൻഡ്​​ മീറ്റ് വിഭാഗം, ആകർഷകമായ ക്രേക്കറി കലക്​ഷൻ തുടങ്ങിയവയെല്ലാം ഒരുക്കിയിട്ടുണ്ട്​. വിഷു, ഈസ്റ്റർ, റമദാൻ സ്​പെഷൽ ഉൽപന്നങ്ങളുടെ വിപുലമായ ശേഖരവും തയാറാണ്. ഗൃഹോപകരണങ്ങൾ, ഡിജിറ്റൽ ഗാഡ്ജറ്റ്സ്​ തുടങ്ങിയവയുടെ മികച്ച കലക്​ഷൻ മികച്ച വിലക്കുറവിൽ ഒരുക്കി ഇല​ട്രോണിക്സ്​ വിഭാഗവും ഉപഭോക്താക്കൾക്കായി തയാറാണ്. തെരഞ്ഞെടുത്ത എ.സി പർച്ചേസുകൾക്കൊപ്പം സ്​റ്റെബിലൈസറും തെരഞ്ഞെടുത്ത എൽ.ഇ.ഡി ടി.വി പർച്ചേസുകൾക്കൊപ്പം 7500 രൂപയുടെ സമ്മാനവും തെരഞ്ഞെടുത്ത റെഫ്രിജറേറ്റർ പർച്ചേസുകൾക്കൊപ്പം മിക്സിയും സമ്മാനമായി ലഭിക്കും. സ്​മാർട്ട് ടിവികൾ, റെഫ്രിജറേറ്ററുകൾ, വാഷിങ് മെഷീനുകൾ, സ്​മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ആക്സസറികൾ തുടങ്ങിയവക്കെല്ലാം മികച്ച വിലക്കുറവാണ് ഒരുക്കിയിട്ടുള്ളത്. ഓഫറുകൾ ഏപ്രിൽ 17വരെ ഉണ്ടായിരിക്കും.
Show Full Article
Next Story