Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:31 AM IST Updated On
date_range 13 April 2022 5:31 AM ISTകാല്‍നടക്കാരന്‍ വാഹനമിടിച്ചു മരിച്ചു
text_fieldsbookmark_border
പാതമുറിച്ച് കടക്കവെ വാഹനമിടിച്ച് മരിച്ചു വൈപ്പിന്‍: പുലര്‍ച്ച സംസ്ഥാനപാത മുറിച്ചുകടക്കവെ . പുതുവൈപ്പ് പാട്ടപ്പറമ്പില്‍ സോമനാണ് (63) മരിച്ചത്. പുലര്‍ച്ച അഞ്ചേമുക്കാലോടെ പുതുവൈപ്പിലാണ് അപകടം നടന്നത്. ഭാര്യ: അംബിക. മക്കള്‍: സിനി, സിബി. മരുമക്കള്‍: റോഷന്‍, വിനോദ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story