Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനെടുമ്പാശ്ശേരി...

നെടുമ്പാശ്ശേരി പള്ളിയിൽ സംഘർഷം; വികാരിയെ തടഞ്ഞു

text_fields
bookmark_border
നെടുമ്പാശ്ശേരി: അൾത്താര അഭിമുഖ കുർബാന അർപ്പിച്ചതിനെച്ചൊല്ലി നെടുമ്പാശ്ശേരിയിൽ സംഘർഷം. അകപ്പറമ്പിലെ ഗർവാസീസ് പ്രോത്താസീസ് പള്ളിയിലാണ് സംഘർഷമുണ്ടായത്. പൊലീസ്​ എത്തി രംഗം ശാന്തമാക്കി. പള്ളിയിൽ പൊലീസ് കാവലേർപ്പെടുത്തി. വികാരി ഫാ.ജോർജ് നെല്ലിശ്ശേരിയാണ് അൾത്താര അഭിമുഖ കുർബാന അർപ്പിച്ചത്. കുർബാന കഴിഞ്ഞ് പുറത്തിറങ്ങിയ വികാരിയെ ഇടവകാംഗങ്ങളിൽ ചിലർ തടഞ്ഞുവെക്കുകയായിരുന്നു. പൊലീസ്​ എത്തിയാണ് മോചിപ്പിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story