Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള സർവകലാശാല...

കേരള സർവകലാശാല വാർത്തകൾ

text_fields
bookmark_border
പരീക്ഷ ഫലം തിരുവനന്തപുരം: 2021 ഡിസംബറിൽ നടത്തിയ ഒമ്പതാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽഎൽ.ബി, ബി.കോം.എൽഎൽ.ബി, ബി.ബി.എ.എൽഎൽ.ബി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഏപ്രിൽ 20 വരെ അപേക്ഷിക്കാം. ടൈംടേബിൾ ഏപ്രിൽ 29ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.സി.എ (റെഗുലർ - 2020 സ്​കീം - 2020 അഡ്മിഷൻ) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. മധ്യവേനൽ അവധി സർവകലാശാലക്ക്​ കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളജുകളിലും 2021-22 അധ്യയന വർഷത്തെ മധ്യവേനൽ അവധി ഏപ്രിൽ ഒന്നു മുതൽ മേയ് 31 വരെയാണ്​. ഇക്കാലയളവിൽ എല്ലാ അധ്യാപകരും നിലവിലെ യു.ജി./പി.ജി സെമസ്റ്ററുകളുടെ ബാക്കി ക്ലാസുകൾ സൗകര്യപ്രദമായ രീതിയിൽ (ഓഫ്​ലൈൻ/ഓൺലൈൻ) നടത്തണം. മധ്യവേനൽ അവധിക്കാലത്ത് പരീക്ഷ ചുമതലകൾ നിർവഹിക്കാൻ നിയോഗിക്കപ്പെടുന്ന അധ്യാപകർ വീഴ്ച കൂടാതെ ചെയ്യണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story