Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:36 AM IST Updated On
date_range 12 April 2022 5:36 AM ISTമെഡിക്കൽ ക്യാമ്പ്
text_fieldsbookmark_border
പള്ളിക്കര: വെമ്പള്ളി എഫ്.സി.ബി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും കാക്കനാട് സൺറൈസ് മൾട്ടി-സ്പെഷാലിറ്റി ആശുപത്രിയും രസായന ആയുർവേദ സെന്ററും സംയുക്തമായി സൗജന്യ നടത്തി. സാമൂഹ്യ പ്രവർത്തകൻ നജീബ് വെള്ളക്കൽ ഉദ്ഘാടനം ചെയ്തു. സൺറൈസ് ആശുപത്രി ജനറൽ മാനേജർ മുഹമ്മദ് റിയാസ്, ജലീൽ താനത്ത്, രസായന ആയുർവേദ സെന്റർ ഡോക്ടർ മാധവ ചന്ദ്രമേനോൻ, കുന്നത്തുനാട് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് ക്ലബ് നിസാർ ഇബ്രാഹിം തുടങ്ങിയവർ പങ്കെടുത്തു പടം. വെമ്പിള്ളി എഫ്.സി.ബി ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ് നടത്തിയ സാമൂഹ്യ പ്രവർത്തകൻ നജീബ് വെള്ളക്കൽ ഉദ്ഘാടനം ചെയ്യുന്നു (em palli 1

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story