Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപഠനോപകരണങ്ങൾ വിതരണം...

പഠനോപകരണങ്ങൾ വിതരണം ചെയ്തു

text_fields
bookmark_border
കോതമംഗലം: സ്റ്റുഡന്റ് പൊലീസ് കാഡറ്റിന്റെ നേതൃത്വത്തിൽ തലവെച്ചപാറ ആദിവാസി കുടിയിലെ കുട്ടികൾക്ക് . ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എ. സിബി ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർമാരായ ഗോപി ബദറാൻ, മേരി കുര്യാക്കോസ്, എസ്.പി.സി എറണാകുളം അസിസ്റ്റന്‍റ്​ നോഡൽ ഓഫിസർ പി.എസ്. ഷാബു തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story