Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅസം സ്വദേശിയുടെ...

അസം സ്വദേശിയുടെ മൃതദേഹം കായലിൽ

text_fields
bookmark_border
മട്ടാഞ്ചേരി: അസം മറിഗാവ് നാക്കുലയിൽ മിഥുൻ പാസ്വാനെ (42) കൊച്ചി ഹാർബറിന് സമീപം കായലിൽ മരിച്ചനിലയിൽ കണ്ടെത്തി. ശനിയാഴ്ച കൊച്ചി ഹാർബറിൽ എത്തിയ മേരിമാതാ ബോട്ടിലെ തൊഴിലാളിയാണ്. ഞായറാഴ്ച മുതൽ കാണാനില്ലായിരുന്നു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി​ മോർച്ചറിയിലേക്ക്​ മാറ്റി. ബന്ധുക്കളെ വിവരമറിയിച്ചതായി പൊലീസ് പറഞ്ഞു.
Show Full Article
Next Story