Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമോട്ടോർ വെഹിക്കിൾസ്​...

മോട്ടോർ വെഹിക്കിൾസ്​ അസോ.: സി. ശ്യാം പ്രസിഡന്‍റ്​, എ.എസ്​. വിനോദ്​ ജനറൽ സെക്രട്ടറി

text_fields
bookmark_border
കൊച്ചി: കേരള മോട്ടോർ വെഹിക്കിൾസ്​ വകുപ്പ്​ ഗസറ്റഡ്​ ഓഫിസേഴ്​സ്​ അസോസിയേഷന്‍റെ പ്രസിഡന്‍റായി ജോ. ആർ.ടി.ഒ സി. ശ്യാം, ജനറൽ സെക്രട്ടറിയായി എം.വി.ഐ എ.എസ്​. വിനോദ്​ എന്നിവരെ തെരഞ്ഞെടുത്തു. മറ്റ്​ ഭാരവാഹികൾ: ജെബി ഐ. ചെറിയാൻ, ടോജോ എം. തോമസ്​ (വൈ.പ്രസി.), കെ. ബിജുമോൻ, എ.കെ. രാജീവൻ, എം. വിജയൻ, ടി. ഹരികുമാർ (സെക്ര.), എ. താഹിറുദ്ദീൻ (ട്രഷ.). വാർഷിക പൊതുയോഗം മന്ത്രി ആന്‍റണി രാജു ഉദ്​ഘാടനംചെയ്തു. ജെബി എം. ചെറിയാൻ അധ്യക്ഷത വഹിച്ചു. എ.എസ്​. വിനോദ്​, അഷ്ഫാക്​ അഹമ്മദ്​, സമ്പത്​കുമാർ, എ.കെ. ശശികുമാർ, ഷാജി മാധവൻ, ജെയിംസ്​, ജിജി ജോർജ്​, വി. സജിത്​, ടി.ജെ. തോമസ്​, പി.ജി. ദിനൂപ്​, കുര്യൻ ജോൺ, സി. ശ്യാം എന്നിവർ സംസാരിച്ചു. EKG c syam president -സി. ശ്യാം EKG as vinod gen secry -എ.എസ്​. വിനോദ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story