Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവര്‍ണ്ണക്കൂട്ട്​...

വര്‍ണ്ണക്കൂട്ട്​ സംഘടിപ്പിച്ചു

text_fields
bookmark_border
പെരുമ്പാവൂര്‍: വനിത ശിശുവികസന വകുപ്പിന്റെയും മുടിക്കല്‍ 61, 62, 63ാം നമ്പര്‍ അംഗന്‍വാടികളുടെയും സഹകരണത്തോടെ 'വര്‍ണ്ണക്കൂട്ട്​' സംഘടിപ്പിച്ചു. വാഴക്കുളം പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സുബൈറുദ്ദീന്‍ ചെന്താര അധ്യക്ഷത വഹിച്ചു. റിട്ട. എസ്.ഐ പി.എ. അബ്ദുല്‍ ജമാല്‍, സലീം പുത്തുക്കാടന്‍, പി.എ. ബീരാന്‍, ഹംസ പറയന്‍കുടി എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story