Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:29 AM IST Updated On
date_range 12 April 2022 5:29 AM ISTവിഷു വിപണനമേള തുടങ്ങി
text_fieldsbookmark_border
പെരുമ്പാവൂര്‍: വാഴക്കുളം പഞ്ചായത്തില്‍ സി.ഡി.എസിന്റെ നേതൃത്വത്തില്‍ മൂന്നുദിവസത്തെ . പ്രസിഡന്റ് ഗോപാല്‍ ഡിയോ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്പേഴ്സന് ഷെമീന അബ്ദുൽഖാദര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍മാരായ ഹമീദ് കോട്ടപ്പുറം, എ.കെ. മുരളീധരന്, നിഷ കബീര്‍, സംരംഭ ഉപസമിതി കണ്‍വീനര്‍ സുഷമ വേണു എന്നിവര്‍ സംസാരിച്ചു. രായമംഗലം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ കുറുപ്പംപടി ബസ് സ്റ്റാൻഡില്‍ വിഷുച്ചന്ത ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. മെംബര്‍മാരായ കെ.കെ. മാത്തുക്കുഞ്ഞ്, ജോയി പൂണേലില്‍, മാത്യു ജോസ് തരകന്, എം.കെ. ഫെബിന് തുടങ്ങിയവരും സി.ഡി.എസ് ചെയര്പേഴ്സന് ഗിരിജ സുബ്രഹ്മണ്യന് വൈസ് ചെയര്പേഴ്സന് അമൃതവല്ലി എന്നിവരും സംസാരിച്ചു. em pbvr 1 Gopal Diyo വാഴക്കുളം പഞ്ചായത്തില്‍ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച വിഷു വിപണനമേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപാല്‍ ഡിയോ ഉദ്ഘാടനം ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story