Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപല്ലാരിമംഗലത്ത്...

പല്ലാരിമംഗലത്ത് കുറുക്കനെ പിടികൂടി

text_fields
bookmark_border
പല്ലാരിമംഗലത്ത് കുറുക്കനെ പിടികൂടി
cancel
പല്ലാരിമംഗലം: വെയിറ്റിങ് ഷെഡ് കവലക്ക് സമീപം തിങ്കളാഴ്ച രാവിലെ കണ്ട കുറുക്കനെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. മുള്ളരിങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ.ടി. റോയിയുടെ നിർദേശത്തെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി. സെക്ഷൻ ഓഫിസർ ജോൺ ജോസഫ്, ബി.എഫ്.ഒമാരായ കെ.എ. ഷെമീർ, കെ.എസ്. സുരേഷ്, ശരത്, വൈൽഡ് ലൈഫ് റെസ്ക്യൂ അംഗം വർഗീസ് ആവോലിച്ചാൽ, ഫോറസ്റ്റ് ഡ്രൈവർ അമ്പിളി എന്നിവരുടെ നേതൃത്വത്തിലാണ് കുറുക്കനെ ചാക്കിലാക്കിയത്. പല്ലാരിമംഗലം മൃഗാശുപത്രിയിലെത്തിച്ച് ഡോ. റസീന കരീമിന്‍റെ നേതൃത്വത്തിൽ പ്രാഥമിക ചികിത്സ നൽകി. പിന്നീട് മുള്ളരിങ്ങാട് വനത്തിൽ തുറന്നുവിട്ടു. EM KMGM 1 Fox പല്ലാരിമംഗലത്ത് കണ്ട കുറുക്കൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story