Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകർദിനാൾ നടത്തിയത്...

കർദിനാൾ നടത്തിയത് കുർബാന അർപ്പണരീതിയുടെ ലംഘനം -അതിരൂപത സംരക്ഷണ സമിതി

text_fields
bookmark_border
കൊച്ചി: ഓശാന ഞായറിന് എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, അതിരൂപതയിൽ നിലനിൽക്കുന്ന ഒഴിവ്​ മുഖേനയുള്ള കുര്‍ബാനയര്‍പ്പണ രീതിയുടെ നിയമം ലംഘിക്കുകയാണ് ചെയ്തതെന്ന്​ അതിരൂപത സംരക്ഷണ സമിതി. ഡിസംബര്‍ 25 വരെ ജനാഭിമുഖ കുര്‍ബാനയര്‍പ്പണ രീതിയാണ് ഈ അതിരൂപതയിലെ ഇപ്പോഴത്തെ നിയമം. സമാധാനവും സംവാദവും ഉപയോഗിക്കാതെ പൊലീസിനെ ഉപയോഗിച്ച് അതിരൂപതയിലെ പ്രശ്നങ്ങള്‍ക്കെല്ലാം പ്രതിവിധി ഉണ്ടാക്കുന്ന രീതിയാണ് കര്‍ദിനാളും സിനഡ് മെത്രാന്മാരും അവലംബിക്കുന്നതെങ്കിൽ ദൈവാരാധന സംബന്ധിച്ച പ്രശ്നങ്ങളും സംഘര്‍ഷങ്ങളും ഇനിയും തുടരുമെന്നും കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ പ്രസ്താവനയിൽ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story