Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവെല്‍ഡിങ്​ തൊഴിലാളി...

വെല്‍ഡിങ്​ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു

text_fields
bookmark_border
നെടുങ്കണ്ടം: രാമക്കല്‍മേട് കട്ടേക്കാനം വെമ്പള്ളി പരേതനായ അച്ചന്‍കുഞ്ഞിന്റെ മകന്‍ വെല്‍ഡിങ്​ തൊഴിലാളിയായ അനൂപ്​​ (22) വൈദ്യുതാഘാതമേറ്റ് മരിച്ചു. ഞായറാഴ്ച രാത്രിയാണ്​ സംഭവം. അയല്‍വാസിയുടെ വീട്ടില്‍ വളര്‍ത്തുനായ്​ക്കുള്ള കൂട് നിര്‍മിക്കുന്നതിനിടെ വെല്‍ഡിങ് യന്ത്രത്തില്‍നിന്ന്​​ വൈദ്യുതാഘാതമേൽക്കുകയായിരുന്നു​.​ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച്​ മരണം സ്ഥിരീകരിച്ചു. പോസ്റ്റ്​മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം തിങ്കളാഴ്​ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കമ്പംമെട്ട് പൊലീസ് കേസെടുത്തു. മാതാവ് ശോഭന. ----- idd അനൂപ്.(22) നെടുങ്കണ്ടം
Show Full Article
Next Story