Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചരമം അയ്യപ്പൻ പിള്ളൈ

ചരമം അയ്യപ്പൻ പിള്ളൈ

text_fields
bookmark_border
അയ്യപ്പൻ പിള്ളൈ ആലപ്പുഴ: മോഹന കാൻഡിൽ വർക്സ് ഉടമ വഴിച്ചേരി വാർഡ് കോൺവെന്‍റ്​ സ്ക്വയർ ആർ.എസ് ഭവനിൽ എസ്. അയ്യപ്പൻ പിള്ളൈ (75) നിര്യാതനായി. കേരള കാൻഡിൽ മാനുഫാക്​ചേഴ്‌സ് അസോസിയേഷൻ ജില്ല സെക്രട്ടറി, വെള്ളാള സഭ ജില്ല സെക്രട്ടറി, വഴിച്ചേരി വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ്​ മുല്ലക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി, എം.ഒ വാർഡ് നല്ലാൺപിള്ളൈ പെറ്റഅമ്മൻകോവിൽ മുൻ സെക്രട്ടറി, കോൺവെന്‍റ്​ സ്ക്വയർ റെസിഡന്‍റ്​സ്​ അസോസിയേഷൻ (കോസ്റ) സ്ഥാപക സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: സാവിത്രി. മക്കൾ: രാജേഷ്, സുധീഷ്. മരുമകൾ: മായ രാജേഷ്. apd ayyappanpillai
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story