Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2022 5:43 AM IST Updated On
date_range 11 April 2022 5:43 AM ISTഎം.ജി വാർത്തകൾ
text_fieldsbookmark_border
പരീക്ഷ തീയതി കോട്ടയം: മൂന്നാം സെമസ്റ്റർ എം.എസ്സി/ എം.കോം /എം.എ /എം.സി.ജെ /എം.ടി.എ / എം.എച്ച്.എം /എം.എം.എച്ച് / എം.ടി.ടി.എം (2020 അഡ്മിഷൻ -റെഗുലർ / 2019 അഡ്മിഷൻ -സപ്ലിമെന്‍ററി), എം.എസ്.ഡബ്ല്യു (2019 അഡ്മിഷൻ -സപ്ലിമെന്ററി) -സി.എസ്.എസ് പരീക്ഷകൾ ഈ മാസം 19ന് ആരംഭിക്കും. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story