Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2022 5:42 AM IST Updated On
date_range 11 April 2022 5:42 AM ISTതാക്കോൽ കൈമാറി
text_fieldsbookmark_border
പറവൂർ: മിറാക്കിൾ ഹോം പ്രോജക്ടിൻെറ നേതൃത്വത്തിൽ സെന്‍റ് അലോഷ്യസ് ഹൈസ്കൂളിലെ വിദ്യാർഥികൾക്കായി നിർമിച്ച ആദ്യ ഭവനത്തിൻെറ . അധ്യാപകനായ ഫാ. ബിനീഷ് അഗസ്റ്റ്യൻ പൂണോളിയുടെ നേതൃത്വത്തിലാണ് ഭവന നിർമാണം നടന്നത്. വൈദികന്റെ ഓൺലൈൻ പ്രാർഥനയിൽ പങ്കെടുക്കുന്ന സബ്സ്ക്രൈബേഴ്സിൽനിന്നും മറ്റു സുമനസ്സുകളിൽനിന്നുമാണ് ഭവനനിർമാണത്തിനുള്ള തുക കണ്ടെത്തുന്നത്. ഭവനരഹിതരായ നാല് വിദ്യാർഥികൾക്കാണ് വീടുകൾ നൽകുന്നത്. പ്രധാനാധ്യാപിക ലിസമ്മ ജോസഫ്, അധ്യാപകരായ കെ.ആർ. ബിനു, സുമ റാഫേൽ, പി.ടി. ജാസ്മിൻ എന്നിവർ നേതൃത്വം നൽകി. പടം EA PVR bhavanathinte takkole 3 പറവൂർ സെന്‍റ് അലോഷ്യസ് ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് നിർമിച്ച ഭവനത്തിൻെറ താക്കോൽ ഫാ. തോമസ് നങ്ങേലിമാലിൽനിന്ന് പ്രധാനാധ്യാപിക ലിസമ്മ ജോസഫ് ഏറ്റുവാങ്ങുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
