Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫണ്ട് വിതരണോദ്ഘാടനം

ഫണ്ട് വിതരണോദ്ഘാടനം

text_fields
bookmark_border
ഫണ്ട് വിതരണോദ്ഘാടനം
cancel
പെരുമ്പാവൂര്‍: കൂവപ്പടി പഞ്ചായത്തിന് കീഴിലെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് അനുവദിച്ച റിവോള്‍വിങ് കലക്ടര്‍ ജാഫര്‍ മാലിക് നിര്‍വഹിച്ചു. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ മിനി ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ബേസില്‍ പോള്‍, ജില്ല പഞ്ചായത്ത്​ അംഗം മനോജ് മൂത്തേടന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ബേബി തോപ്പിലാന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ മോളി തോമസ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സിന്ധു അരവിന്ദ്, പി.വി. സുനില്‍കുമാര്‍, ജിജി ശെല്‍വരാജ്, സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ ഷൈജി ജോയി, വൈസ് ചെയര്‍പേഴ്‌സന്‍ സൗമ്യ സുഭാഷ്, പഞ്ചായത്ത് സെക്രട്ടറി സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. em pbvr 3 Jafar Malik കൂവപ്പടി പഞ്ചായത്തിന് കീഴിലെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് അനുവദിച്ച റിവോള്‍വിങ് കലക്ടര്‍ ജാഫര്‍ മാലിക് നിര്‍വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story