Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാറ്റിൽ കൃഷി നാശം

കാറ്റിൽ കൃഷി നാശം

text_fields
bookmark_border
കാറ്റിൽ കൃഷി നാശം
cancel
കോതമംഗലം: വേനൽ മഴക്കൊപ്പമുണ്ടായ ശക്തമായ കാറ്റിൽ ചെറുവട്ടൂർ പ്രദേശത്ത് വാഴകൃഷിക്ക് വ്യാപക നാശം. മയ്യുണ്ണിയിൽ നാസറി‍ൻെറ 450 കുലച്ചവാഴകൾ ഒടിഞ്ഞുവീണു. സമീപപ്രദേശങ്ങളായ ചേരിക്കമാരിയിലും മുണ്ടോത്തി പീടികപാടത്തും സമാനമായ കൃഷി നാശമുണ്ടായിട്ടുണ്ട്. EM KMGM 2 vazha കാറ്റിൽ ഒടിഞ്ഞുവീണ മയ്യുണ്ണിയിൽ നാസറി‍ൻെറ വാഴകൃഷി റോഡ് ഉദ്ഘാടനം കോതമംഗലം: എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽനിന്ന്​ മൂന്ന് ലക്ഷം രൂപ ഉപയോഗിച്ച് നിർമാണം പൂർത്തീകരിച്ച വാരപ്പെട്ടി പഞ്ചായത്ത് മൂന്നാം വാർഡിലെ ബോയ്സ് ടൗൺ തെക്കേ കുന്നേൽ റോഡ് നാടിന് സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ പി.കെ. ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. ആന്‍റണി ജോൺ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത്‌ അംഗം എയ്ഞ്ചൽ മേരി ജോബി, ഫാദർ അഖിൽ സി.എസ്.ടി ബോയ്സ് ടൗൺ എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story