Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅപൂർവ ഇനം ചിത്രശലഭത്തെ...

അപൂർവ ഇനം ചിത്രശലഭത്തെ കണ്ടെത്തി

text_fields
bookmark_border
അപൂർവ ഇനം ചിത്രശലഭത്തെ കണ്ടെത്തി
cancel
പള്ളിക്കര: അപൂർവ ഇനത്തിൽപെട്ട ചിത്രശലഭത്തെ കണ്ടെത്തി. പെരിങ്ങാല വീണപ്ലാക്കിൽ മോഹന‍ൻെറ വീട്ടിലാണ് കണ്ടെത്തിയത്. അറ്റ്ലസ് മോത്ത് വിഭാഗത്തിൽപെട്ടതാണ് ഈ ചിത്രശലഭം. ഏകദേശം എട്ട് ഇഞ്ച് നീളമുണ്ട്. പാലക്കാട് ഭാഗത്ത് അപൂർവമായി കണ്ടതായി പറയുന്നുണ്ട് പടം. പെരിങ്ങാല വീണപ്ലാക്കിൽ മോഹന‍ൻെറ വീട്ടിലെത്തിയ അപൂർവ ചിത്രശലഭം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story