Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെട്ടിടത്തിൽനിന്ന്...

കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു

text_fields
bookmark_border
കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു
cancel
ekd Anilkumar 54 pbvr 3 പെരുമ്പാവൂര്‍: കെട്ടിടത്തിന് മുകളിൽനിന്ന് കാൽ വഴുതിവീണ് പ്ലംബിങ്​​ തൊഴിലാളി മരിച്ചു. അല്ലപ്ര തോട്ടപ്പാടന്‍പടി കരവട്ട് വീട്ടിൽ പരേതനായ ബാലകൃഷ്ണന്‍പിള്ളയുടെ മകന്‍ അനില്‍കുമാറാണ്​ (54)​ മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് 1.30നായിരുന്നു സംഭവം. ഇരിങ്ങോളില്‍ പണി നടക്കുന്ന വീടിന്റെ പ്ലംബിങ് ജോലിക്കിടെയാണ്​ മുകളിൽനിന്ന് കാല്‍ വഴുതിവീണത്​. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: പ്രേമജ. മകന്‍: വിഷ്ണു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story